
ഓൺലൈൻ പരസ്യം നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ആമുഖം "നാടോടുമ്പോൾ നടുവേ ഓടണം" എന്നൊരു ചൊല്ലുണ്ട് അതുപോലെ തന്നെ കാലം മാറുന്നതനുസരിച്ച് നമ്മുടെ കച്ചവട തന്ത്രങ്ങളും മാറ്റിയില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പ് അപകടത്തിലാവും. ഇപ്പോൾ മഹാഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസത്തെ പരിപാടികളിൽ നല്ലൊരു സമയവും ചിലവഴിക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആണ്.…